കേരളത്തില്‍ നിന്ന് 12 മികച്ച സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് മൈക്രോസോഫ്റ്റ്. KSUM-Microsoft സംയുക്തമായി നടത്തിയ ഹൈവേ ടു 100 യൂണികോണ്‍സ് പ്രോഗ്രാമിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളമാര്‍ക്കറ്റും മെന്ററിംഗും ഫണ്ടിംഗും ലക്ഷ്യമിട്ടാണ് മൈക്രോസോഫ്റ്റ് സഹായ പദ്ധതി. 12 സ്റ്റാര്‍ട്ടപ്പുകളില്‍ ആദ്യ മൂന്നെണ്ണത്തിന് ദേശീയ തലത്തില്‍ മത്സരിക്കാന്‍ അവസരം. Microsoft കേരളത്തിലേക്ക് എത്തുന്നത് രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളിലെ പരിപാടിയ്ക്ക് ശേഷം. മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഹൈവേ ടു 100 യൂണികോണ്‍ പരിപാടി.
കേരളത്തില്‍ നിന്ന് 12 മികച്ച സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് മൈക്രോസോഫ്റ്റ്
By News Desk1 Min Read