ഇന്ത്യയില്‍ iPhone XR പ്രൊഡക്ഷന്‍ ആരംഭിച്ച് Apple. ആഭ്യന്തര വിപണിയും കയറ്റുമതിയും ലക്ഷ്യമിട്ടാണ് നീക്കം. സ്മാര്‍ട്ട്ഫോണ്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് സഹായകരമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. Apple ചാര്‍ജര്‍ സപ്ലൈയറായ Salcomp ചെന്നൈയിലെ നോക്കിയ പ്ലാന്റ് ഏറ്റെടുക്കും. 2020 മാര്‍ച്ചിന് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മൊബൈല്‍ കമ്പോണന്റ് എക്സ്പോര്‍ട്ട് 1.6 ബില്യണ്‍ USD എത്തുമെന്നും രവിശങ്കര്‍ പ്രസാദ്.

Share.

Comments are closed.

Exit mobile version