മൈക്രോ മൊബിലിറ്റി പ്ലാറ്റ്‌ഫോം Yuluവില്‍ നിക്ഷേപം നടത്താന്‍ ബജാജ് ഓട്ടോ ലിമിറ്റഡ്. 2020 ഡിസംബറോടെ ഒരു ലക്ഷം ഇലക്ട്രിക്ക് ടൂ വീലറുകള്‍ ഇറക്കുമെന്നും Yulu. ഇലക്ട്രിക്ക് വാഹനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായി Bajaj സഹായിക്കും. ബംഗലൂരു ആസ്ഥാനമായ Yulu 9 മെട്രോ സ്റ്റേഷന്‍ പരിധിയില്‍ 40 സോണുകളിലായി ഓപ്പറേറ്റ് ചെയ്യുന്നു.  ബ്ലൂം വെഞ്ച്വേഴ്‌സ്, 3One4, വേവ് മേക്കര്‍ പാര്‍ട്‌ണേഴ്‌സ്, ഇന്‍കുബേറ്റ് ഫണ്ട് ഇന്ത്യ, ഗ്രേ സെല്‍ വെഞ്ച്വര്‍ എന്നിവര്‍ക്കും യുലുവില്‍ നിക്ഷേപമുണ്ട്.

Share.

Comments are closed.

Exit mobile version