ഏഷ്യാ-പസഫിക്ക് മേഖലയിലെ ഓഫീസ് റെന്റല്‍ ഗ്രോത്തില്‍ ബംഗലൂരു ഒന്നാം സ്ഥാനത്ത്. മെല്‍ബണ്‍, ബാങ്കോക് എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഡല്‍ഹിയിലെ കൊണാട്ട് പ്ലെയ്‌സും മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സും ഏഴും പതിനൊന്നും സ്ഥാനങ്ങളില്‍. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ Knight Frank ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ബംഗലൂരുവില്‍ ഓഫീസിനായി സ്‌ക്വയര്‍ മീറ്ററിന് 20.5 ഡോളറാണ് ശരാശരി വാടക.