Google shopping ഫീച്ചര്‍ ഉപയോഗത്തില്‍ ഇന്ത്യ മുന്നില്‍. ചെറുകിട-ഇടത്തരം ബിസിനസുകളില്‍ നിന്നും മികച്ച പ്രതികരണമെന്ന് Google. ഓഫറുകള്‍ അറിയുന്നത് മുതല്‍ വിവിധ റീട്ടെയ്ലര്‍മാരില്‍ നിന്നും പ്രോഡക്ടുകള്‍ കണ്ടെത്താന്‍ വരെ Google shopping വഴി അവസരം.

200 മില്യണിലധികം ഓഫറുകള്‍ ഗൂഗിള്‍ ഷോപ്പിങ്ങില്‍ ലഭ്യമെന്നും കമ്പനി.  ഷോപ്പര്‍മാരുമായി എളുപ്പത്തില്‍ കണക്ട് ചെയ്യാവുന്ന ടൂളുകള്‍ ഇറക്കുമെന്നും Google. Google My Business (GMB) വഴി ലോക്കല്‍ റീട്ടെയ്ലര്‍മാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോറുകളുമായി കണക്ട്റ്റ് ചെയ്യാനും അവസരം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version