റൈഡ് ഷെയറിങ് പ്ലാറ്റ്ഫോം OLA ഇനി ലണ്ടനിലേക്കും. ബംഗലൂരു ആസ്ഥാനമായ  OLA, ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടനില്‍ നിന്നും ഓപ്പറേറ്റിങ് ലൈസന്‍സ് നേടിയിട്ടുണ്ട്.  50,000 ഡ്രൈവര്‍മാരെ ഹയര്‍ ചെയ്യാന്‍ നീക്കം. സോഫ്റ്റ് ബാങ്ക് OLAയില്‍ 3.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, യുകെ എന്നിവിടങ്ങളിലായി 250 നഗരങ്ങളില്‍ OLA ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

Share.

Comments are closed.

Exit mobile version