Instant

രാജ്യത്തെ 20% ഗൂഗിള്‍ സെര്‍ച്ചും പ്രാദേശിക ഭാഷയിലെന്ന് Google

രാജ്യത്തെ 20% ഗൂഗിള്‍ സെര്‍ച്ചും പ്രാദേശിക ഭാഷയിലെന്ന് Google. പുതിയ യൂസേഴ്സില്‍ 10ല്‍ 9 പേരും പ്രാദേശിക ഭാഷ ഉപയോഗിക്കുന്നുവെന്നും കമ്പനി. പ്രാദേശിക ഭാഷകളിലുള്ള വോയിസ് സെര്‍ച്ചിനും മികച്ച വളര്‍ച്ച.

നിലവില്‍ ഗൂഗിള്‍ ക്രോമിലുള്ളത് 11 ഭാഷകളിലുള്ള ഡയറക്ട് വെബ് പേജ് ട്രാന്‍സ്ലേഷന്‍. G Board വഴി 10 ഭാഷകളിലുള്ള വോയിസ് ടൈപ്പിങ്ങിന് മികച്ച പ്രതികരണമെന്നും Google.

Tags

Leave a Reply

Back to top button
Close