ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തായ്ലന്റ്. 2020 ഏപ്രില്‍ വരെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഫ്രീ ഓണ്‍ അറൈവല്‍ വിസ. ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ലഭ്യമാക്കാന്‍ മാസ്റ്റര്‍കാര്‍ഡുമായി സഹകരിക്കും. ഡിസംബര്‍, ജനുവരി, മെയ് മാസങ്ങളിലാണ് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ തായ്ലന്റിലെത്തുന്നതെന്നും മാസ്റ്റര്‍കാര്‍ഡ്.
2018-19ല്‍ തായ്ലന്റില് ക്യാഷ്ലെസ് ട്രാന്സാക്ഷന്സില് 20 ശതമാനം വളര്‍ച്ച. തായ്ലന്റില് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്നത് 400 ഇന്ത്യന്‍ വിവാഹങ്ങള്‍.