Instant
സ്റ്റാര്‍ട്ടപ്പ് ആക്സിലറേഷന്‍ പ്രോഗ്രാമുകളില്‍ ഫോക്കസ് ചെയ്ത് പഞ്ചാബ് സര്‍ക്കാര്‍
സ്റ്റാര്‍ട്ടപ്പ് ആക്സിലറേഷന്‍ പ്രോഗ്രാമുകളില്‍ ഫോക്കസ് ചെയ്ത് പഞ്ചാബ് സര്‍ക്കാര്‍. Enable Startup Track Acceleration (ESTAC) പ്രോഗ്രാം ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സ്റ്റാര്‍ട്ട് അപ്പ് പഞ്ചാബ് സെല്‍, AIC, മൊഹാലി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രോഗ്രാം.
ടെക്നോളജി കേന്ദ്രീകൃതമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പ്രോഗ്രാം വഴി പ്രാധാന്യം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ അഗ്രിടെക്ക് മേഖലയെ അടിസ്ഥാനമാക്കിയാകും പ്രോഗ്രാം നടക്കുക. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാം 2020 മാര്‍ച്ച് 1ന് ആരംഭിക്കും
Leave a Reply