രാജ്യത്ത് പതോളജി ലാബുകള്‍ തുടങ്ങാന്‍ Reliance Life Sciences. ആദ്യ ഘട്ടത്തില്‍ 30 ലാബുകള്‍ ആരംഭിക്കും. ബയോ തെറാപ്യൂട്ടിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മോളിക്കുലാര്‍ മെഡിസിന്‍ എന്നീ രംഗത്തും ബിസിനസ് വര്‍ധിപ്പിക്കാന്‍ നീക്കം.

സ്പെഷ്യലൈസ്ഡ് ടെസ്റ്റുകള്‍ ലഭ്യമാക്കുമെന്നും ലാബുകള്‍ തമ്മില്‍ നെറ്റ്വര്‍ക്കിങ്ങുണ്ടാകുമെന്നും കമ്പനി. പ്രാദേശിക തലത്തില്‍ ഡോക്ടര്‍മാരെ മുതല്‍ ആശുപത്രികളെ വരെ ബന്ധിപ്പിച്ചുകൊണ്ടാകും ലാബുകളുടെ പ്രവര്‍ത്തനം

Share.

Comments are closed.

Exit mobile version