ഇന്ത്യയില്‍ ഇലക്ട്രിക്ക് ബസ് വില്പന ലക്ഷ്യമിട്ട് ചൈനീസ് ബ്രാന്‍ഡ് BYD. മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ T3 ബുക്കിങ്ങ് ആരംഭിച്ചെന്ന് കമ്പനി. 200 ഓര്‍ഡറുകള്‍ ഇതിനോടകം ലഭിച്ചുവെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ 10,000 എണ്ണം വില്‍ക്കുമെന്നും BYD. K7, K9 എന്നീ മോഡലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. പ്രതിവര്‍ഷം 5000 ബസുകള്‍ നിര്‍മ്മിക്കാനാണ് നീക്കമെന്നും കമ്പനി.
ഇന്ത്യയില്‍ ഇലക്ട്രിക്ക് ബസ് വില്പന ലക്ഷ്യമിട്ട് ചൈനീസ് ബ്രാന്‍ഡ് BYD
Related Posts
Add A Comment