Instant

Warner Bros കമ്പനിയുടെ ആദ്യ ഹോട്ടല്‍ അബുദാബിയില്‍

Warner Bros കമ്പനിയുടെ ആദ്യ ഹോട്ടല്‍ അബുദാബിയില്‍. 2021ല്‍ യാസ് ഐലന്റിലാണ് The WB Abu Dhabi ഹോട്ടല്‍ ആരംഭിക്കുക. 112 മില്യണ്‍ ഡോളര്‍ ചെലവിലാണ് ഹോട്ടലിന്റെ നിര്‍മ്മാണം.

എട്ട് നിലകളില്‍ 250 റൂമുകളുള്ള ഹോട്ടലില്‍ WB ടെലിവിഷന്‍ & ഫിലിം ലൈബ്രറിയും. WB സിഗ്‌നേച്ചറുള്ള റസ്റ്റോറന്റും സ്പായും ഫിറ്റ്നസ് ക്ലബും ഹോട്ടലില്‍ സജ്ജീകരിക്കും.

Tags

Leave a Reply

Back to top button
Close