രാജ്യത്തെ ആദ്യ വോയിസ് ഓവര്‍ വൈഫൈ സര്‍വീസ് ലോഞ്ച് ചെയ്ത് Bharti Airtel. വീട്ടിലോ ഓഫീസിലോ വൈഫൈ ഉപയോഗത്തില്‍ മികച്ച ക്വാളിറ്റിയും ‘Airtel Wi-Fi Calling’ ഉറപ്പ് നല്‍കുന്നു. അധിക ചാര്‍ജ് ഈടാക്കില്ലെന്നും മിനിമം ഡാറ്റ മാത്രമേ വേണ്ടി വരൂവെന്നും കമ്പനി. ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയിലെ കസ്റ്റമേഴ്സിനാകും സേവനം ലഭ്യമാകുക. വിശദവിവരങ്ങള്‍ക്ക് airtel.in/wifi-calling എന്ന ലിങ്ക് സന്ദര്‍ശിക്കുക.