NowFloats Technologiesനെ ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള SaaS സ്റ്റാര്‍ട്ടപ്പാണ് NowFloats. 75 കോടി രൂപയുടെ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തും. SMBs മറ്റ് എന്റര്‍പ്രൈസുകള്‍ എന്നിവയ്ക്ക് ഡിജിറ്റല്‍ പ്രസന്‍സ് നല്‍കുകയാണ് NowFloats. ഈ വര്‍ഷം 49 കമ്പനികളെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തത്.

Share.

Comments are closed.

Exit mobile version