ഇന്ത്യയില്‍ ഐഡന്റിറ്റി ചെക്ക് ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ MasterCard

ഇന്ത്യയില്‍ ഐഡന്റിറ്റി ചെക്ക് ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ MasterCard #MasterCard #IdentityCheckFeature

Posted by Channel I'M on Tuesday, 17 December 2019

ഇന്ത്യയില്‍ ഐഡന്റിറ്റി ചെക്ക് ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ MasterCard. ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കാര്‍ഡ് ഉടമകള്‍ക്ക് ബാങ്കുകള്‍ ബയോമെട്രിക്ക് സൊല്യുഷന്‍ നല്‍കും. ഇതോടെ പാസ്വേര്‍ഡുകളും ഒടിപി ഉപയോഗവും കുറയും. ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് പ്രോഗ്രാം നടപ്പാക്കുന്നത്.

Share.

Comments are closed.

Exit mobile version