ഇന്ത്യയില്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് Shifa International

ഇന്ത്യയില്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് Shifa International #ShifaInternational #India #HealthCare

Posted by Channel I'M on Friday, 20 December 2019

ഇന്ത്യയില്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് Shifa International. രോഗികളുടെ വീട്ടില്‍ ചെന്ന് ട്രീറ്റ്മെന്റ് നല്‍കുന്ന പ്ലാറ്റ്ഫോമാണ് Shifa Care. 60 ഭാഷകളിലായിട്ടാണ് പ്ലാറ്റ്‌ഫോം ഇപ്പോള്‍ സേവനം നല്‍കുന്നത്. 2020 ജനുവരി മുതല്‍ Shifa Care ആപ്പ് ലഭ്യമാകും. 5000ല്‍ അധികം ഡോക്ടര്‍മാരാണ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Share.

Comments are closed.

Exit mobile version