സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ലഭിക്കാനുള്ള കടം പിരിച്ചെടുക്കാന്‍ Air India. 10 ലക്ഷത്തിന് മുകളില്‍ ടിക്കറ്റ് കുടിശ്ശിക നല്‍കാനുള്ള ഡിപ്പാര്‍ട്ട്മെന്റുകളെ ലിസ്റ്റ് ചെയ്തു. AAI, സിവില്‍ ഏവിയഷന്‍ മന്ത്രാലയം എന്നിവയൊഴികെയുള്ള വകുപ്പുകള്‍ക്ക് കടം തീര്‍ക്കാതെ ടിക്കറ്റ് നല്‍കില്ല. നീക്കത്തിന് പിന്നാലെ 50 കോടി റിക്കവര്‍ ചെയ്യാന്‍ സാധിച്ചെന്ന് Air India. ഇനിയും 220 കോടി രൂപയോളം തിരികെ ലഭിക്കാനുണ്ടെന്നും അറിയിപ്പ്.

Share.

Comments are closed.

Exit mobile version