അനധികൃത ഇടപാട് തടയാന്‍ എടിഎമ്മുകളില്‍ പുത്തന്‍ സംവിധാനവുമായി SBI

അനധികൃത ഇടപാട് തടയാന്‍ എടിഎമ്മുകളില്‍ പുത്തന്‍ സംവിധാനവുമായി SBI #SBI #cashwithdrawal #SBIATMs

Posted by Channel I'M on Friday, 27 December 2019

അനധികൃത ഇടപാട് തടയാന്‍  എടിഎമ്മുകളില്‍ പുത്തന്‍ സംവിധാനവുമായി SBI. പണം പിന്‍വലിക്കല്‍ ഇനി OTP ഉപയോഗിച്ച്. 2020 ജനുവരി ഒന്നുമുതല്‍ രാജ്യത്തെ എല്ലാ SBI എടിഎമ്മുകളിലും നടപ്പാക്കും. രാത്രി 8 മുതല്‍ രാവിലെ 8 വരെയാണ് OTP അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കല്‍ നടക്കുക. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ സംവിധാനം ലഭിക്കില്ല. ഇതോടെ ക്ലോണ്‍ ചെയ്ത കാര്‍ഡ് വഴിയുള്ള ദുരുപയോഗം കുറയുമെന്നും വിദഗ്ധര്‍

Share.

Comments are closed.

Exit mobile version