കഠിനമായ പരീക്ഷകള്‍ക്ക് പകരക്കാരനാവാന്‍ ലളിതമായ AI ബേസ്ഡ് ഗെയിമുകള്‍

കഠിനമായ പരീക്ഷകള്‍ക്ക് പകരക്കാരനാവാന്‍ ലളിതമായ AI ബേസ്ഡ് ഗെയിമുകള്‍ #Quiznext #AI #Education

Posted by Channel I'M on Friday, 27 December 2019

കഠിനമായ പരീക്ഷകള്‍ക്ക് പകരക്കാരനാവാന്‍ ലളിതമായ AI ബേസ്ഡ് ഗെയിമുകള്‍. ബംഗലൂരുവിലെ  quiznext എന്ന എഡ്‌ടെക്ക് പ്ലാറ്റ്ഫോമാണ് കുട്ടികള്‍ക്ക് പേഴ്ണല്‍ കോച്ചായി എത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കസ്റ്റമൈസ്ഡായ പ്രാക്ടീസ് സെഷന്‍സാണ് ഒരുക്കിയിരിക്കുന്നത്. ലളിതമായ രീതിയില്‍ സബ്ജക്ടുകള്‍ റിവൈസ് ചെയ്ത് നല്‍കുന്ന രീതിയാണ് quiznext നടപ്പിലാക്കുന്നത്. vidyanext എന്ന എഡ്‌ടെക്കിലെ നാലു പ്രഫഷണല്‍സ് ചേര്‍ന്ന് ആരംഭിച്ചതാണ് quiznext.

Share.

Comments are closed.

Exit mobile version