ഫിന്‍ടെക്കുകള്‍ നേരിടുന്ന സൈബര്‍ അറ്റാക്കുകള്‍ക്ക് പരിഹാരവുമായി യുഎഇഫിന്‍ടെക്കുകള്‍ നേരിടുന്ന സൈബര്‍ അറ്റാക്കുകള്‍ക്ക് പരിഹാരവുമായി യുഎഇ #UAE #Fintech #CyberAttack
Posted by Channel I'M on Monday, 30 December 2019
ഫിന്‍ടെക്കുകള്‍ നേരിടുന്ന സൈബര്‍ അറ്റാക്കുകള്‍ക്ക് പരിഹാരവുമായി Dubai Financial Services Authority (DFSA). Dubai International Financial Centreന് കീഴിലുള്ള ഫേമുകള്‍ക്ക് വേണ്ടിയാണ് സൈബര്‍ ത്രെറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. Dubai Electronic Security Centre, the National Computer Emergency Response Team, Computer Incident Response Centre (Luxembourg) എന്നിവയും Kaspersky അടക്കമുള്ള സൈബര്‍ എക്സ്പേര്‍ട്ടും പദ്ധതിയ്ക്കൊപ്പം സഹകരിക്കും. 2020 ജനുവരിയോടെ പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ട്. സൈബര്‍ ക്രൈമുകള്‍ വഴി 8 ട്രില്യണ്‍ ഡോളറിന്റെ നഷ്ടം 5 വര്‍ഷത്തിനുള്ളില്‍ സംഭവിക്കാമെന്ന് സൈബര്‍ സെക്യൂരിറ്റി ഫേം DarkMatter.