UPI, Rupay എന്നിവ വഴിയുള്ള പേയ്മെന്റുകള്‍ക്ക് ഇനി മര്‍ച്ചന്റ് ചാര്‍ജ്ജില്ല. 2020 ജനുവരി ഒന്നു മുതല്‍ നടപ്പിലാകും. ഇതോടെ 50 കോടിയ്ക്ക് മേല്‍ ടേണോവറുള്ള എസ്റ്റാബ്ലിഷ്മെന്റുകള്‍ക്ക് ഗുണകരം. Mastercard, visa എന്നിവയുമായുള്ള മത്സരത്തില്‍ റുപേയ്ക്ക് സഹായകരം. റുപേ കാര്‍ഡ്, യുപിഐ എന്നിവ പ്രമോട്ട് ചെയ്യാന്‍ ക്യാമ്പയിനിന് ആഹ്വാനം ചെയ്ത് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

Share.

Comments are closed.

Exit mobile version