കുറഞ്ഞ ചെലവില്‍ റിക്ഷായാത്ര സാധ്യമാക്കാന്‍ Piaggio Ape

കുറഞ്ഞ ചെലവില്‍ റിക്ഷായാത്ര സാധ്യമാക്കാന്‍ Piaggio Ape #PiaggioApe #e-Rickshaw

Posted by Channel I'M on Sunday, 29 December 2019

കുറഞ്ഞ ചെലവില്‍ റിക്ഷായാത്ര സാധ്യമാക്കാന്‍ Piaggio Ape.  രണ്ടു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള Ape E-City ഇലക്ട്രിക്ക് റിക്ഷാ ലോഞ്ച് ചെയ്തു. പിയാജിയോയുടെ സ്വാപ്പ് സര്‍വീസ് സ്റ്റേഷനില്‍ റീപ്ലെയ്സ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററിയാണ് Ape E-City റിക്ഷയിലുള്ളത്.  മഹാരാഷ്ട്രയിലെ ബരാമതിയിലുള്ള പിയാജിയോ ഫാക്ടറിയിലാണ് റിക്ഷ നിര്‍മ്മിച്ചിരിക്കുന്നത്. 2024ഓടെ ഇന്ത്യയില്‍ 9 ലക്ഷം ഇ-റിക്ഷ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share.

Comments are closed.

Exit mobile version