ആമസോണും ഫ്ളിപ്പ്കാര്‍ട്ടുമായി മത്സരിക്കാന്‍ റിലയന്‍സിന്റെ Jio Mart. നവി മുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സേവനം ആരംഭിച്ചു. ജിയോ മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്ഷണിച്ച് ജിയോ ഉപഭോക്താക്കള്‍ക്ക് ന്യൂഇയര്‍ സന്ദേശം. ജിയോ മാര്‍ട്ട് ആപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നും റിലയന്‍സ്. 50,000ല്‍ അധികം പലചരക്ക് ഉല്‍പന്നങ്ങള്‍ ലഭിക്കുമെന്നും മിനിമം ഓര്‍ഡര്‍ വ്യവസ്ഥയോ ഡെലിവറി ചാര്‍ജ്ജോ ഉണ്ടാകില്ലെന്നും റിലയന്‍സ്.

Share.

Comments are closed.

Exit mobile version