ബാങ്കിങ്ങ് ലൈസന്‍സിനായി Ant Financial. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (MAS) മുന്‍പാകെ അപേക്ഷ നല്‍കി. ആഭ്യന്തര മാര്‍ക്കറ്റില്‍ UPI ഇംപ്ലിമെന്റേഷന് സിംഗപ്പൂര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. സൗത്ത് ഈസ്റ്റ് ഏഷ്യ ഫോക്കസ് ചെയ്ത് ഫണ്ട് കണ്ടെത്താനും ഇന്ത്യയില്‍ നിക്ഷേപം നടത്താനുമുള്ള ശ്രമത്തിലാണ് Ant Financial.  യുഎഇയ്ക്കും ഭൂട്ടാനും പുറമേ സിംഗപ്പൂരിലും RuPay കാര്‍ഡ് ഉപയോഗം ആരംഭിച്ചിരുന്നു.  കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സോമാറ്റോയും പേടിഎമ്മുമടക്കം 100 സ്റ്റാര്‍ട്ടപ്പുകളില്‍ Ant Financial നിക്ഷേപം നടത്തിയിരുന്നു.

Share.

Comments are closed.

Exit mobile version