AI സാങ്കേതികവിദ്യയില്‍ ഫോക്കസ് ചെയ്യാന്‍ തെലങ്കാന. Intel, Nvidia, Adobe തുടങ്ങി എട്ട് കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. 2020 ഇയര്‍ ഓഫ് AI ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. ഹെല്‍ത്ത് കെയര്‍- സ്മാര്‍ട്ട് മൊബിലിറ്റി എന്നിവയ്ക്കായി AI റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കും. ഇതിനായി Intel, പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍, ഐഐടി ഹൈദരാബാദ് എന്നിവ സംയുക്തമായാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്.  ഹൈദരാബാദിനെ ടോപ്പ് 25 ഗ്ലോബല്‍ AI ഇന്നൊവേഷന്‍ ഹബുകളില്‍ ഒന്നാക്കുകയാണ് ലക്ഷ്യം.

Share.

Comments are closed.

Exit mobile version