പുത്തന്‍ അഡോപ്ഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാമുമായി Paypal. എംപ്ലോയിസിനായി പേരന്റല്‍ സപ്പോര്‍ട്ട് ബെനഫിറ്റ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ അഡോപ്ഷനും ഒരു ലക്ഷം രൂപ വരെ ഫിനാന്‍ഷ്യന്‍ അസിസ്റ്റന്‍സ് നല്‍കും. വനിതാ എംപ്ലോയിസിന് 16 ആഴ്ച്ച പെയ്ഡ് അഡോപ്ഷന്‍ ലീവും രണ്ടാഴ്ച്ച പറ്റേര്‍ണിറ്റി ലീവും നല്‍കും. എംപ്ലോയിസിന്റെ വര്‍ക്ക് ലൈഫ് ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ് നീക്കം.

Share.

Comments are closed.

Exit mobile version