ചൈല്‍ഡ് പോണോഗ്രഫി തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. Google, Twitter, ShareChat, tik tok എന്നിവയോട് വിശദീകരണം തേടി അഡ് ഹോക്ക് കമ്മറ്റി. അമേരിക്കയിലെ Children’s Online Privacy Protection Act പോലെ നിയമം കൊണ്ടുവരാന്‍ നിര്‍ദ്ദേശം. 2019 ഡിസംബറില്‍ രാജ്യസഭയാണ് കമ്മറ്റിയെ നിയമിച്ചത്. 2019 ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം 71 ചൈല്‍ഡ് പോണോഗ്രഫി വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും റിമൂവ് ചെയ്തത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version