വാട്സാപ്പില്‍ ഇനി പരസ്യങ്ങളെത്തും. ഇന്‍സ്റ്റാഗ്രാം സ്റ്റോറി പോലുള്ള പരസ്യങ്ങളാണ് വാട്സാപ്പില്‍ എത്തുക. Facebook Marketing Summit (FMC) 2019 പ്രോഗ്രാമിലാണ് ഇക്കാര്യം അറിയിച്ചത്. പരസ്യത്തിലെ കണ്ടന്റിന്റെ വിശദവിവരങ്ങള്‍ അറിയാന്‍ സൈ്വപ്പ്
ചെയ്താല്‍ മതിയാകും. സ്റ്റാറ്റസ് സെക്ഷനിലാകും പരസ്യങ്ങള്‍ എത്തുക

Share.

Comments are closed.

Exit mobile version