ഇന്ത്യൻ എഡ്ടെക്കായ ബൈജൂസ്  ആപ്പിൽ നിക്ഷേപം നടത്തി Tiger Global. കഴിഞ്ഞ ഏതാനും മാസമായി ബൈജൂസ് ആപ്പുമായി ചർച്ചയിലായിരുന്നു Tiger Global. Tracxn റിപ്പോർട്ട് പ്രകാരം 971 മില്യൺ ഡോളറാണ് ബൈജൂ സ് ആപ്പിന് ഫണ്ടിങ്ങിലൂടെ ലഭിച്ചത്. 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 20. 16 കോടിയായിരുന്നു ബൈജൂ സിന്റെ വരുമാനം. 40 മില്യൺ യൂസേഴ്സാണ് നിലവിലുള്ളതെന്ന് ബൈജൂസ് ആപ്പ്.

Share.

Comments are closed.

Exit mobile version