ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ യൂസേഴ്സിന് ട്രോജന്‍ അറ്റാക്ക് മുന്നറിയിപ്പുമായി Kaspersky. ഇന്ത്യയിലെ 14 ശതമാനം സ്മാര്‍ട്ട്ഫോണുകളില്‍ ‘ഷോപ്പര്‍’ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുവഴി സ്പ്രെഡ് ആഡുകളും, ഫേക്ക് റിവ്യൂകളും ഉണ്ടാകാന്‍ സാധ്യത. യൂസര്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ ഷോപ്പര്‍ മാല്‍വെയര്‍ വഴി ഫ്ളാഷ് ആഡുകള്‍ വരും. Data Security Council of India (DSCI) റിപ്പോര്‍ട്ട് പ്രകാരം സൈബര്‍ അറ്റാക്ക് ബാധിച്ചിരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ യൂസേഴ്സിന് ട്രോജന്‍ അറ്റാക്ക് മുന്നറിയിപ്പുമായി Kaspersky
Related Posts
Add A Comment