Open Innovation Challenge പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് Sterlite Technologies. ഡാറ്റാ നെറ്റ്വര്‍ക്ക് സൊലൂഷ്യന്‍ ലീഡറാണ് Sterlite Technologies Limited (STL). സ്റ്റാര്‍ട്ടപ്പ് ഇന്ത്യ- Agnii എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. ഊര്‍ജ്ജ ഉപയോഗം, പാക്കേജിങ്ങ് കോസ്റ്റ്, ഫൈബര്‍ മാനുഫാക്ചറിങ്ങിലെ പുത്തന്‍ ആശയങ്ങള്‍ എന്നിവയാണ് പ്രോഗ്രാമിന്റെ തീം. ജനുവരി 20 ന് മുന്‍പ് https://bit.ly/2Nq6x6w എന്ന ലിങ്ക് വഴി അപേക്ഷിക്കുക.

Share.

Comments are closed.

Exit mobile version