ചെറു സംരംഭങ്ങള്‍ക്കായി 7000 കോടി നിക്ഷേപം നടത്താന്‍ ആമസോണ്‍. ഇന്ത്യന്‍ എസ്എംഇകളെ ഡിജിറൈറ്റസ് ചെയ്യുന്നതിന് സഹായിക്കുമെന്നും ആമസോണ്‍ സിഇഒ ജെഫ് ബെസോസ്. 2025നകം 70,000 കോടിയുടെ ഇന്ത്യന്‍ നിര്‍മ്മിത പ്രൊഡക്ടുകള്‍ കയറ്റുമതി ചെയ്യുമെന്ന് ജെഫ് ബെസോസ്. ആമസോണ്‍ ഇന്ത്യ ഡല്‍ഹിയില്‍ നടത്തിയ Sambhav ഇവന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആമസോണ്‍ പേ, ആമസോണ്‍ ഹോള്‍സെയില്‍ എന്നിവയില്‍ 242 മില്യണ്‍ ഡോളര്‍ നിക്ഷേപം കമ്പനി നടത്തിയിരുന്നു.

Share.

Comments are closed.

Exit mobile version