യൂസേഴ്സിന് പണം ക്രെഡിറ്റ് നല്‍കാന്‍ PayTm. PayTm Lending Service വഴി വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ലെന്‍ഡിങ്ങ് ബിസിനസിന്റെ പൈലറ്റ് റണ്‍ വിജയകരമായിരുന്നുവെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് സൗരഭ് ശര്‍മ്മ. 2019 ജൂലൈയില്‍ Clix finance എന്ന നോണ്‍ ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ (NBFC) കമ്പനിയുമായി PayTm പാര്‍ട്ട്ണറായിരുന്നു. NBFC ലൈസന്‍സ് നേടാനുള്ള ശ്രമത്തിലാണ് PayTm.

Share.

Comments are closed.

Exit mobile version