Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഊബര്‍ ഈറ്റ്സിനെ ഏറ്റെടുത്ത് Zomato
Trending

ഊബര്‍ ഈറ്റ്സിനെ ഏറ്റെടുത്ത് Zomato

News DeskBy News Desk21 January 2020Updated:29 June 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യന്‍ ബിസിനസ് zomato ഏറ്റെടുത്തു. 350 മില്യണ്‍ ഡോളറിനാണ് ഇന്ത്യന്‍ കമ്പനിയായ zomato ഊബര്‍ ഈറ്റ്സിനെ ഏറ്റെടുത്തത്. ഇരു കമ്പനികളും തമ്മിലുള്ള ഡീല്‍ പ്രകാരം ഊബറിന് സൊമാറ്റോയില്‍ 9.99% ഓഹരി ലഭിക്കും. 2017ല്‍ 30 നഗരങ്ങളിലായിട്ടാണ് uber eats ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചത്. uber eats വേറെ ബ്രാന്റായി നില്‍ക്കുമെങ്കിലും കസ്റ്റമേഴ്സിനെ സൊമാറ്റോയിലേക്ക് റീഡയറക്ട് ചെയ്യും.

swiggy, zomato എന്നീ കമ്പനികളാണ് ഫുഡ് ഡെലിവറിയില്‍ രാജ്യത്ത് ലീഡ് ചെയ്യുന്നത്. uber ഈറ്റ്‌സിന്റെ 100 എംപ്ലോയിസിനെ ഊബറിന്റെ വേറെ വെര്‍ട്ടിക്കലുകളിലേക്ക് മാറ്റും. ഡീല്‍ സൊമാറ്റോയെ ബലപ്പെടുത്തുമെന്ന് co-founder Deepinder Goyal. ant financial 150 മില്യണ്‍ ഡോളര്‍ സൊമാറ്റോയില്‍ നിക്ഷേപം നടത്തിയിരുന്നു.

Ant Financial Brand China customer deal Deepinder Goyal employees India Indian business internet MOST VIEWED online business online food delivery Share Uber Uber Eats Zomato
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026

സുന്ദർ പിച്ചൈയുടെ പ്രഭാത ശീലങ്ങൾ

3 May 2026

എന്താണ് വേപ്പിംഗ്? ആരോഗ്യത്തിന് എത്രത്തോളം ദോഷം?

30 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil