ഫിന്‍ടെക്ക്, AI, സൈബര്‍ സെക്യൂരിറ്റി എന്നിവ പ്രമോട്ട് ചെയ്യാന്‍ ബഹ്റൈനും കര്‍ണാടകയും തമ്മില്‍ ധാരണ. ബഹ്റൈന്‍ ഇക്കണോമിക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ്, കര്‍ണാടക സര്‍ക്കാര്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തിന്റെ 50ാം ആനുവല്‍ മീറ്റിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. AI, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ കര്‍ണാടകയിലെ സ്റ്റാര്‍ട്ടപ്പുകളുടെ മികവ് ബഹ്റൈന് സഹായകരമാകും.

Share.

Comments are closed.

Exit mobile version