സ്മാര്‍ട്ട് സിറ്റീസ് മിഷന് ‘പ്രോഗ്രസ് റിപ്പോര്‍ട്ട് കാര്‍ഡ്’ തയാറാക്കാന്‍ കേന്ദ്രം. ജീവിത സാഹചര്യം, മുനിസിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സ്, കാലാവസ്ഥ എന്നീ ഘടകങ്ങളാണ് പരിഗണിക്കുന്നത്.  100 നഗരങ്ങളെയാണ് ഇത്തരത്തില്‍ റാങ്കിങ്ങ് നടത്തുക. 2015ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ ലോഞ്ച് ചെയ്തത്. പദ്ധതിയോടനുബന്ധിച്ച് 1,62,000 കോടി രൂപയുടെ ടെണ്ടറിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു.

Share.

Comments are closed.

Exit mobile version