ഹൈദരാബാദ് ഐഐടിയുമായി ധാരണാപത്രം ഒപ്പുവെച്ച് Oppo.  5G, AI എന്നീ ടെക്നോളജികളിലടക്കം റിസര്‍ച്ച് പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണ് ധാരണാപത്രം ഒപ്പിട്ടത്.  ടെക്നോളജി ഇന്‍ഡസ്ട്രിയില്‍ ബിസിനസ് വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം.  രണ്ടു വര്‍ഷത്തേക്കാണ് ധാരണാപത്രം ഒപ്പുവെച്ചത്.

Share.

Comments are closed.

Exit mobile version