ഇന്ത്യന്‍ ഫുഡ്-ടെക്ക് ഇന്‍ഡസ്ട്രിയ്ക്ക് മികച്ച വളര്‍ച്ചയെന്ന് Google- BCG റിപ്പോര്‍ട്ട്.
2022 അവസാനത്തോടെ കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റില്‍ 25-30% വരെ വളര്‍ച്ചയുണ്ടാകും. 8 ബില്യണ്‍ ഡോളറിന്റെ ബിസിനസായി വളരുമെന്നും റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതും ഓര്‍ഡറിങ്ങ് ഫ്രീക്വന്‍സി ഉയരുന്നതും ഫുഡ് ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകരം. രാജ്യത്തെ 500ല്‍ അധികം നഗരങ്ങളില്‍ ഫുഡ്ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ മാര്‍ക്കറ്റ് കയ്യടക്കിക്കഴിഞ്ഞു.

Share.

Comments are closed.

Exit mobile version