ഭാരത്‌നെറ്റ് പ്രോഗ്രാമിലൂടെ ആളുകളെ സിനിമയോട് അടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 4000 സിനിമകളുടെ കാറ്റലോഗ് ഓഫര്‍ ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജനങ്ങളില്‍ ഡിജിറ്റല്‍ ടൂള്‍ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വ്യാപകമാക്കും. രണ്ടര ലക്ഷം ഗ്രാമ പഞ്ചായത്തുകളേയും ഒപ്റ്റിക്ക് ഫൈബര്‍ കണക്ടിവിറ്റി വഴി ബന്ധിപ്പിക്കാനും ഭാരത്‌നെറ്റ് പ്രോഗ്രാം ലക്ഷ്യമിടുന്നുണ്ട്.

Share.

Comments are closed.

Exit mobile version