അസമിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ Microsoft. എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിനായി പ്രോഗ്രാമുകളും സംഘടിപ്പിക്കും.  അസം സര്‍ക്കാരുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റും Microsoft സംഘടിപ്പിക്കും. സംസ്ഥാനത്തെ ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം മികച്ചതാണെന്നും Microsoft അറിയിച്ചിരുന്നു.

Share.

Comments are closed.

Exit mobile version