ഗെയിം വഴിയും യൂസര്‍ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കാന്‍ MX Player. 9 പുതിയ ഗെയിമുകളാണ് പ്ലാറ്റ്ഫോമിലേക്ക് ചേര്‍ത്തിരിക്കുന്നത്. ഓഫ്‌ലൈനായും  ഗെയിം കളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 30 ഗെയിമുകള്‍ കൂടി ചേര്‍ക്കാനും നീക്കമുണ്ട്. ഗെയിമുകള്‍ക്ക് പുറമേ 2 ലക്ഷം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടന്റും 2 കോടി പാട്ടുകളും പ്ലാറ്റ്ഫോമിലേക്ക് ചേര്‍ക്കും

Share.

Comments are closed.

Exit mobile version