രാജ്യത്ത് വരാനിരിക്കുന്ന 100 എയര്‍പോര്‍ട്ടുകളെ ഫോക്കസ് ചെയ്ത് അന്താരാഷ്ട്ര മാര്‍ക്കറ്റ്. ഗള്‍ഫ്, യൂറോപ്പ് ഉള്‍പ്പടെയുള്ള മേഖലയില്‍ പാസഞ്ചര്‍-കാര്‍ഗോ സര്‍വീസ് വളര്‍ച്ച ഇരട്ടിക്കും. 2024നകം എയര്‍പോര്‍ട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര റൂട്ടുകളില്‍ എക്സ്പാന്‍ഷന്‍ നടത്താനാണ് എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകളും ശ്രമിക്കുന്നതെന്ന് ICRA വൈസ് പ്രസിഡന്റ് Kinjal Shah. 100 പുതിയ എയര്‍പോര്‍ട്ടുകളുടെ നിര്‍മ്മാണത്തിന് ഏകദേശം 1.42 ലക്ഷം കോടി രൂപ ചെലവു വരും.