ഇന്ത്യയിൽ രണ്ട് പുതിയ ഇലക്ട്രിക് ത്രീവലറുകൾ പുറത്തിറക്കി Piaggio. ഇറ്റാലിയൻ കമ്പനി പിയാജിയോ ഗ്രൂപ്പിന്റെ (Piaggio Group) ഇന്ത്യൻ അനുബന്ധ സ്ഥാപനമായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡാണ് (Piaggio Vehicles Pvt. Ltd.) രണ്ട് പുതിയ ഇ-ത്രീവീലറുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്. കമ്പനിയുടെ ആപ്പെ ഇലക്ട്രിക് റേഞ്ചിനു (Apé Electrik range) കീഴിലാണ് രണ്ട് വാഹനങ്ങൾ ഇറക്കിയത്. ആപ്പെ ഇ സിറ്റി അൾട്ര (Apé E-City Ultra), ആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സ് (Apé E-City FX Maxx) എന്നിവയാണ് മോഡലുകൾ.

രണ്ട് ഇ-ത്രീവലറുകൾ പുറത്തിറക്കി Piaggio, Piaggio Launches 2 e-three wheelers

236 കിലോമീറ്റർ റേഞ്ചുമായാണ് ആപ്പെ ഇ സിറ്റി അൾട്ര എത്തുന്നത്. 10.2 kWh ലിഥിയം അയേർൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് വാഹനത്തിനുള്ളത്. 55 kmph വരെയാണ് ടോപ് സ്പീഡ്. അതേസമയം, 174 km റേഞ്ചും 8.0 kWh ബാറ്ററിയുമാണ് ഇ സിറ്റി എഫ്എക്സ് മാക്സിനുള്ളത്. അൾട്രയ്ക്ക് ₹388000 ആണ് വില. റേഞ്ച് കുറഞ്ഞ മാക്സിന് 330000 രൂപയാണ്.

Piaggio Vehicles Pvt. Ltd. introduces Apé E-City Ultra & FX Maxx electric three-wheelers in India, starting at ₹3,30,000.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version