‘ഐഡിയാസ് ഫോര്‍ ന്യു ഇന്ത്യാ’ ചാലഞ്ചുമായി എംഎസ്എംഇ മന്ത്രാലയം. തിരഞ്ഞെടുക്കപ്പെടുന്ന ഐഡിയകള്‍ക്ക് വര്‍ക്കിങ്ങ് സ്പെയ്സും ഇന്‍ക്യുബേഷന്‍ സപ്പോര്‍ട്ടും ലഭിക്കും. 15 ലക്ഷം രൂപയുടെ ഗ്രാന്റും തിരഞ്ഞെടുക്കപ്പെടുന്ന ഐഡിയകള്‍ക്ക് ലഭിക്കും. ഫെബ്രുവരി 20ന് മുന്‍പ് innovate.mygov.in/ideas-2020 എന്ന ലിങ്ക് വഴി അപേക്ഷിക്കാം.