Instant

സംരംഭകത്വവും മാറുന്ന ടെക്നോളജിയും വിശദമാക്കുന്ന സെഷനുമായി KSUM

സംരംഭകത്വവും മാറുന്ന ടെക്നോളജിയും വിശദമാക്കുന്ന സെഷനുമായി KSUM.  InfoNet of Things LLC ഫൗണ്ടറും സിഇഒയുമായ George Brody സെഷന്‍ നയിക്കും. ഫെബ്രുവരി 20ന് കൊച്ചി KSUM  ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് പ്രോഗ്രാം.  രജിസ്റ്റര്‍ ചെയ്യാന്‍ http://bit.ly/MeetupCafeFebruary എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Tags

Leave a Reply

Back to top button
Close