Instant

പ്രവാസികള്‍ക്ക് വിമാനയാത്രാ നിരക്കില്‍ ഇളവ് നല്‍കാന്‍ നോര്‍ക്ക ഫെയര്‍

പ്രവാസികള്‍ക്ക് വിമാനയാത്രാ നിരക്കില്‍ ഇളവ് നല്‍കാന്‍ നോര്‍ക്ക ഫെയര്‍. കുവൈറ്റ് എയര്‍വേയ്സും നോര്‍ക്ക റൂട്ട്സും തമ്മില്‍ ധാരണപത്രം ഒപ്പുവെച്ചു. കുവൈറ്റ് എയര്‍വേയ്സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് 7% അടിസ്ഥാന യാത്രാ നിരക്കില്‍ ഇളവ്. നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇളവ് ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ NORKA20 എന്ന പ്രമോ കോഡ് ഉപയോഗിക്കാം.

Tags

Leave a Reply

Back to top button
Close