കഴിഞ്ഞ വര്‍ഷം ഫിന്‍ടെക്കുകള്‍ നേടിയത് 34 ബില്യണ്‍ ഡോളര്‍ നിക്ഷേപം. റിസര്‍ച്ച് ഫേമായ CB ഇന്‍സൈറ്റിന്റെ ആനുവല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഏര്‍ലി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്യമായ നിക്ഷേപം ലഭിച്ചില്ല. 24 പുതിയ ഫിന്‍ടെക്ക് കമ്പനികള്‍ യൂണികോണ്‍ ലിസ്റ്റിലെത്തി.  Next Insurance, Bight Health, Flywire, High Radius, Ripple, Figure തുടങ്ങി 8 ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ യൂണികോണ്‍ ലിസ്റ്റില്‍ വന്നിരുന്നു.

Share.

Comments are closed.

Exit mobile version