വനിതാ സംരംഭകര്‍ക്ക് രാജ്യത്ത് 170 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. ബെയിന്‍ & കമ്പനിയും ഗൂഗിളും ചേര്‍ന്ന് തയാറാക്കിയ Women Entrepreneurship in India – Powering the economy with her റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് 15.7 മില്യണ്‍ വനിതാ സംരംഭങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വനിതാ സംരംഭകര്‍ നിലവില്‍ 27 മില്യണ്‍ ആളുകള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. ആകെ സംരംഭങ്ങളുടെ 20 ശതമാനവും വനിതകള്‍ നടത്തുന്നതാണ്.
വനിതാ സംരംഭകര്‍ക്ക് 170 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്
Related Posts
Add A Comment