പാചകവും പൂര്‍ണമായി ‘വൈദ്യുതീകരിക്കാന്‍’ കേന്ദ്ര സര്‍ക്കാര്‍.  പെട്രോളിയം ഉത്പന്നങ്ങളേക്കാള്‍ ഊര്‍ജ്ജത്തിനായി വൈദ്യുതിയെ ആശ്രയിക്കുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍.കെ സിംഗ്.  റിന്യൂവബിള്‍ സോഴ്സില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ജോയിന്റ് വെഞ്ച്വര്‍  EESL രാജ്യത്ത് എനര്‍ജി എഫിഷ്യന്‍സി പ്രോഗ്രാമുകള്‍ ആരംഭിച്ച് 10 വര്‍ഷം പിന്നിടുകയാണ്.  യുകെ, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലും EESL ഓഫീസ് ആരംഭിച്ചിട്ടുണ്ട്.

Share.

Comments are closed.

Exit mobile version