ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഇന്ത്യ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ടെന്ന് മാസ്റ്റര്‍കാര്‍ഡ് സിഇഒ Ajay Banga.  65 മില്യണ്‍ വ്യാപാരികളില്‍ 6 മില്യണ്‍ മാത്രമാണ് കാര്‍ഡ് പേയ്മെന്റ് സ്വീകരിക്കുന്നതെന്നും, ഇത് മാറണമെന്നും Ajay Banga.  ഫിന്‍ടെക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിപുലമാക്കണമെന്നും നിര്‍ദ്ദേശം.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ 33 % വളര്‍ന്ന് 4.6 ബില്യണിലെത്തി.  പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രമെന്റുകളുടെ വാല്യു 50% വര്‍ധിച്ച് 2128.76 ബില്യണ്‍ രൂപയിലെത്തിയെന്നും റിപ്പോര്‍ട്ട്.

Share.

Comments are closed.

Exit mobile version